Skip to main content

ട്രഷറി സേവനങ്ങൾ തടസ്സപ്പെടും

സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായുള്ള ട്രഷറി ഡാറ്റാബേസ് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 18ന് വൈകിട്ട് ആറ് മണി വരെ ട്രഷറി ഡാറ്റാബേസസുമായി ബന്ധിപ്പിച്ച ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ പൂർണമായോ ഭാഗികമായോ തടസ്സപ്പെടുന്നതാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

 

date