Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (സെക്കന്റ് എൻ സി എ മുസ്ലീം - 465/2019) തസ്തികയിലേക്ക് പി എസ് സി 2022 ഫെബ്രുവരി 26ന് നടത്തിയ ഒ എം ആർ ടെസ്റ്റിന്റെയും 2023 ജനുവരി 31ന് നടത്തിയ എൻഡ്യൂറൻസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date