Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ ഇൻഷൂറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഓക്സിലറി നഴ്സ് മിഡ്വൈഫ് (366/2021) തസ്തികയിലേക്ക് പി എസ് സി 2022 മെയ് നാലിന് നടത്തിയ ഒ എം ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

date