Skip to main content

താൽക്കാലിക നിയമനം

മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂർ ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു. താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും  അവയുടെ പകർപ്പും സഹിതം ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267.

 

date