Skip to main content

തലശ്ശേരി താലൂക്ക് തല നിക്ഷേപക സംഗമം 20ന്

വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവ ഫെബ്രുവരി 20ന് തലശ്ശേരി താലൂക്ക് തല നിക്ഷേപക സംഗമം സഘടിപ്പിക്കുന്നു. മട്ടന്നൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും. മോട്ടിവേഷൻ ആന്റ് മാർക്കറ്റിംഗ്, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, വ്യവസായ വാണിജ്യ വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.

date