Skip to main content

ലെവൽക്രോസ് അടച്ചിടും

താണ-ആയിക്കര ആനയിടുക്ക് റോഡിൽ കണ്ണൂർ സൗത്ത് കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി 20ന് രാവിലെ എട്ട് മുതൽ 26ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.
തലശ്ശേരി-കണ്ണൂർ എൻ എച്ച് ചൊവ്വ റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 239ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി 19ന് രാവിലെ എട്ട് മുതർ 24ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.

 

date