Skip to main content

കംപ്യൂട്ടർ ഡിപ്ലോമ കോഴ്‌സ്

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ 2023 മാർച്ചിൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ സോഫ്റ്റ്്‌വേർ ഡിപ്ലോമ കോഴ്‌സിലേക്ക്  പ്ലസ്സ് ടു /  വി എച്ച് എസ്സ് സി യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി., ഒ.ബി.സി., ഒ.ബി.എച്ച്. വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ഫോൺ: 0481 2534820, 9495850898.
അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യണം.

date