Skip to main content

ഇഗ്നോയിൽ പ്രവേശനം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ഒ.ഡി.എൽ&ഓൺലൈൻ) പ്രോഗ്രാമുകളിൽ (ഫ്രഷും/ റീരജിസ്‌ട്രേഷനും) ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

റൂറൽ ഡെവലപ്‌മെന്റ്കമ്പ്യൂട്ടർ അപ്ലിക്കേഷൻടൂറിസം സ്റ്റഡീസ്ഇംഗ്ലീഷ്ഹിന്ദിഫിലോസഫിഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്എഡ്യൂക്കേഷൻപബ്ലിക് അഡ്മിനിസ്‌ട്രേഷൻഇക്കണോമിക്‌സ്ഹിസ്റ്ററിപൊളിറ്റിക്കൽ സയൻസ്സോഷ്യോളജിസൈക്കോളജിഅഡൾട്ട് എഡ്യൂക്കേഷൻഡെവലപ്‌മെന്റ് സ്റ്റഡീസ്ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്ഡിസ്റ്റൻസ് എഡ്യൂക്കേഷൻആന്ത്രപ്പോളജികോമേഴ്‌സ്സോഷ്യൽ വർക്ക്ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പിലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻഎൻവിറോൺമെന്റൽ സ്റ്റഡീസ്  തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദബിരുദാനന്തരബിരുദപി. ജി. ഡിപ്ലോമഡിപ്ലോമസർട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണുള്ളത്.

അപേക്ഷകൾ https://ignouadmission.samarth.edu.in ൽ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി നിലവിൽ ജനുവരി 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുമ്പ് അവ നീക്കം ചെയ്യേണ്ടതുമാണ്.

 വിശദവിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രംരാജധാനി ബിൽഡിംഗ്കിള്ളിപ്പാലംകരമന പി.ഒ., തിരുവനന്തപുരം - 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in.

പി.എൻ.എക്സ്. 904/2023

date