Skip to main content

ക്വട്ടേഷന്‍

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്ക് ഓപ്പണ്‍ ഇന്‍സ്ട്രുമെന്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. ഫോണ്‍: 0477-22822015

date