Skip to main content

ലേലം ചെയ്യും

കോടതിപിഴ ഇനത്തില്‍ ഈടാക്കിയ 2,82,750 രൂപ ലഭ്യമാക്കുന്നതിനായി നിലമ്പൂര്‍ താലൂക്ക് കാളികാവ് വില്ലേജില്‍ പെട്ട കൂരാട് മഞ്ഞപ്പെട്ടി തണ്ടുപാറക്കല്‍ വീരാന്‍കുട്ടിയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് എന്നയാളുടെ പേരില്‍ കാളികാവ് വില്ലേജ് ബിഎല്‍ 135 ല്‍  റീ സര്‍വ്വേ 146/ 12 പ്പെട്ട 0.0506 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 13 ന് രാവിലെ 11ന് കാളികാവ് വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.  

date