Skip to main content

അനുമോദിച്ചു

റവന്യൂ വകുപ്പിന്റെ മികച്ച ഉദ്യോഗസ്ഥര്‍ക്കുളള അവാര്‍ഡുകള്‍ ലഭിച്ച  ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, ഡോ. എം.സി റെജില്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.എം. സനീറ, മികച്ച വില്ലേജ് ഓഫീസര്‍മാരായ വെളളയൂര്‍ വില്ലേജ് ഓഫീസര്‍ കെ. ഹരീഷ്, കൊണ്ടോട്ടി വില്ലേജ് ഓഫീസര്‍ സി.കെ. റഷീദ്, വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ എന്നിവരെ മലപ്പുറം കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് അനുമോദിച്ചു. ജില്ലാ കളക്ടര്‍  പ്രേംകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ഗോവിന്ദന്‍ നമ്പൂതിരി നന്ദി പ്രകടിപ്പിച്ചു.
 

date