Skip to main content

കള്ള് ഷാപ്പ് ലേലം

ഈ വർഷത്തിൽ ഇനിയും വിൽപ്പനയിൽ പോകാത്ത/ ലൈസൻസ് പുതുക്കാത്ത കണ്ണൂർ ഡിവിഷനിലെ ഇരിട്ടി റെയിഞ്ച് പരിധിയിലെ ഗ്രൂപ്പ് രണ്ടിൽ ഉൾപ്പെട്ട ആറ് കള്ളുഷാപ്പുകളുടെ ലേലം മാർച്ച് 14ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.   ഫോൺ: 0497 2706698.
 

date