Skip to main content
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ദക്ഷിണമേഖല ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റ മുൻ ജില്ലാ ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ.

എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി അധ്യക്ഷൻ

 

കോട്ടയം: ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ  ദക്ഷിണമേഖലയുടെ അധ്യക്ഷനായി മുൻ ജില്ലാ ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ദക്ഷിണമേഖലയുടെ അധ്യക്ഷനായാണ് ചുമതലയേറ്റത്.

date