Skip to main content

എൻ.സി.സി ക്വാട്ട അപേക്ഷ ക്ഷണിച്ചു

        2023-24 ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള (KEAM 2023) (എൻ.സി.സി ക്വാട്ട) പ്രവേശനത്തിനുള്ള അപേക്ഷ 10 ഏപ്രിൽ  വരെ അതാതു യൂണിറ്റുകളിൽ സ്വീകരിക്കും. യോഗ്യതയുള്ള എൻ.സി.സി കേഡറ്റുകൾ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എല്ലാ എൻ.സി.സി സർട്ടിഫിക്കറ്റുകളും പകർപ്പും യൂണിറ്റുകളിൽ സമർപ്പിക്കുക.

പി.എൻ.എക്‌സ്. 1404/2023

date