Skip to main content

വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

സാമൂഹികാരോഗ്യ കേന്ദ്രം പെരിയയിലെ പ്രൈമറി പാലിയേറ്റീവ് വിഭാഗത്തിന് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്നതിന് ദിവസ വാടകാടിസ്ഥാനത്തില്‍ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 9645001788.

 

date