Skip to main content

ബസ് പെര്‍മിറ്റ് സമയക്രമം സംബന്ധിച്ച യോഗം ഏപ്രില്‍ 4ന്

ള്ളിക്കര-കൈരളിപ്പാറ (പാക്കം-പെരിയ-കുണ്ടംകുഴി വഴി), മിഞ്ചിപ്പദവ്-കാസര്‍കോട് (ബെള്ളൂര്‍-മുള്ളേരിയ-ബോവിക്കാനം വഴി) റൂട്ടിലെ ബന്ധപ്പെട്ടവരുടെ ബസ് പെര്‍മിറ്റ്, സ്റ്റേജ് കാര്യേജ് സംബന്ധിച്ച യോഗം ഏപ്രില്‍ നാലിന് രാവിലെ 11ന് കാസര്‍കോട് കളക്ടറേറ്റിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date