Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2022 -23 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകം ഹബ്ബുകളില്‍ നിന്ന്് കയറ്റുമതി ചെയ്യുന്നതിന് 10 മെട്രിക് ടണ്‍ ഫുള്‍ ബോഡി ലോറി ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27ന് രാവിലെ 11.30 വരെ. ഫോണ്‍ 04994 256111, 9961417649.

date