Skip to main content

റീടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ (ബ്രഡ്) വിതരണം ചെയ്യുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28ന് രാവിലെ 11വരെ. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04672 217018.

date