Skip to main content

ആസൂത്രണസമിതി യോഗം 29 ന്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date