Skip to main content

മന്ത്രി കെ. രാജന്‍ പത്തിന് ജില്ലയില്‍

 

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഏപ്രില്‍ പത്തിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് പയ്യനടം, 10.30 ന് അലനല്ലൂര്‍ 1, 11.30 ന് അലനല്ലൂര്‍ 3, മൂന്നിന് നെന്മാറ-വലങ്ങി, വൈകിട്ട് നാലിന് അയിലൂര്‍, 5.30 ന് മംഗലം ഡാം സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനവും 7.30 ന് മഞ്ഞവാരി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണും നിര്‍വഹിക്കും.
 

date