Skip to main content

മന്ത്രി എ.കെ ശശീന്ദ്രന്‍ പത്തിന് ജില്ലയില്‍

 

വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഏപ്രില്‍ പത്തിന് രാവിലെ 9.30 ന് കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്‍വെന്‍ഷന്‍ സെന്ററിലും ഏപ്രില്‍ 11 ന് രാവിലെ 9.30 ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കുന്ന വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്യും.

date