Skip to main content

ടാക്‌സി വാഹനം ആവശ്യമുണ്ട്

 

എറണാകുളം ജില്ലാ ശുചിത്വ മിഷന്റെ  ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി വാഹനം വാടകയ്‌ക്കെടുക്കുന്നു. രണ്ട് സെഡാന്‍ കാറുകള്‍ ആണ്  വാടകയ്ക്ക് എടുക്കുന്നത്. വാഹനത്തിന്റെ ഉടമ/വാഹനം വാടകയ്ക്ക് നല്‍കുന്ന ഏജന്‍സി എന്നിവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ ഓടാന്‍ സാധിക്കുന്ന കിലോമീറ്റര്‍ നിരക്ക്, മാസ വാടക എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള അപേക്ഷ/ക്വട്ടേഷന്‍ ജില്ലാ ശുചിത്വ മിഷന്‍, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലസത്തില്‍ ഏപ്രില്‍ 17 ന് മുമ്പായി നല്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99955 22133, 8086201881

date