Skip to main content

പരാതി പരിഹാര സെൽ

ഒളരിക്കര ഇഎസ്ഐ ആശുപത്രിയിലെ പരാതിപരിഹാര സെൽ ഏപ്രിൽ 20 രാവിലെ 11ന് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാം.

date