Skip to main content

കെ. മാറ്റ്: സൗജന്യ പരിശീലനം

കേരള സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2023ലെ കെ. മാറ്റ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. കേരളത്തിൽ എം.ബി.എ പഠനത്തിന് കെമാറ്റ് പാസായിരിക്കണം. വിശദവിവരങ്ങൾക്ക് 9446068080.

       പി.എൻ.എക്‌സ്. 1674/2023

 

date