Skip to main content

ക്വട്ടേഷൻ

പി വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിലേക്ക് ആവശ്യമായ വാട്ടർ പ്യുരിഫയർ കം ഡിസ്പെൻസർ  വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 15. ഫോൺ: 0480 2850596

date