Skip to main content

തയ്യൽ തൊഴിലാളികൾക്ക് ആനുകൂല്യ വിതരണം 12ന്

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യ വിതരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 11ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പാളയം അയ്യങ്കാളി സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

       പി.എൻ.എക്‌സ്. 1668/2023

date