Skip to main content

കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2023 ലെ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രഗവൺമെന്റ് നിയന്ത്രണത്തിലുള്ള വിവിധ മന്ത്രാലയങ്ങൾവകുപ്പുകൾസ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള ബിസി കാറ്റഗറി തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.  ഹെൽപ്പ് ലൈൻ നമ്പർ 080-25502520,9483862020.

       പി.എൻ.എക്‌സ്. 1680/2023

 

date