Skip to main content

ഡെപ്യൂട്ടേഷൻ

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജൻഡർ  പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള എൻ.ഒ.സി സഹിതം  www.genderpark.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി - മെയ് 10.

       പി.എൻ.എക്‌സ്. 1681/2023

 

date