Skip to main content
കാണാതായ പൊറ്റേക്കാട്  വീട്ടിൽ അനന്തു

കാണ്മാനില്ല

മാർച്ച് 9ന് കൊടൈക്കനാലിലേക്ക് കൂട്ടുകാരോടൊപ്പം യാത്ര പോയ കാരമുക്ക് പൊറ്റേക്കാട്  വീട്ടിൽ അനന്തു (19) എന്നയാളെ കാണാതായതായി അന്തിക്കാട് പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കൊടൈക്കനാലിൽ വച്ചാണ്  കാണാതാവുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 9497987140, 9497980522, 0487 2626042.

date