Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഏപ്രിൽ 17ന് വൈകീട്ട് മൂന്ന് മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തി സമയത്ത് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.
 

date