Post Category
ബജറ്റ് ടൂറിസം സെല്‍ വയനാട് യാത്ര ആറിന്
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് ആറിന് വയനാട്ടിലേയ്ക്ക് ദ്വിദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. ആറിന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് എട്ടിന് പുലര്‍ച്ചെ തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. 2920 രൂപയാണ് ചാര്‍ജ്ജ്. ബുക്കിങ്ങിന് 9947086128 ല്‍ വാട്ട്സ്ആപ്പ് സന്ദേശം അയക്കുക.
date
- Log in to post comments