Skip to main content

സ്റ്റെയിന്‍ലസ് സ്റ്റീല്‍ നെറ്റ് സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം പുതിയ ബ്ലോക്കിലെ എയര്‍ഹോളുകളില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ നെറ്റ് സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. 56,100 രൂപയാണ് അടങ്കല്‍ തുക. ക്വട്ടേഷന്‍ മെയ് 11 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. 12 ന് വൈകിട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260565.

date