Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലയിൽ പി.സി-പി. എൻ.ഡി.റ്റി/ആർ.സി.എച്ച്  ഫീൽഡ്തല പ്രവർത്തനങ്ങളുടെ ആവശ്യത്തിനായി  അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന വാഹനം കരാർ വ്യവസ്ഥയിൽ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ മെയ് എട്ട് മുതൽ മെയ് 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ  12 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കും. നിരക്ക് രേഖപ്പെടുത്തിയ ടെണ്ടർ മെയ് 15ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. മെയ് 16ന് രാവിലെ 11ന് ടെണ്ടറുകൾ തുറക്കും. ഫോൺ :0483 2736241.
 

date