Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ചേര്‍ത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 44-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (എസ്.എല്‍. പുരം ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് ഏഴ്) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മെയ് 11ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ കണിച്ചുകുളങ്ങര (നം.43) പുപ്പള്ളക്കാവ് (നം.45) ഗേറ്റുകള്‍ വഴി പോകണം.

date