Skip to main content

മാർ ഇവാനിയസ് മുന്നിൽ

 കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവത്തിന്റെ രണ്ടാം ദിവസം 43 പോയിൻ്റോടെ മാർ ഇവാനിയസ് കോളേജ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ മ്യൂസിക് കോളേജ്  30 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും 26 പോയിൻറോടെ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.

date