Skip to main content

ഹോസ്പിറ്റൽ ക്വാളിറ്റി  മാനേജ്മെന്റ്   ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാം

 

കോട്ടയം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള  എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഹോസ്പിറ്റൽ ക്വാളിറ്റി  മാനേജ്മന്റ് ഡിപ്ലോമ  പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർക്കും നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്കും  അപേക്ഷിക്കാം.  അവസാന തീയതി മേയ് 31. ഫോൺ: 9048110031 ,8075553851,വെബ്സൈറ്റ് :www.srccc.in

date