Skip to main content

അപേക്ഷ ക്ഷണിച്ചു

ലൈഫ് മിഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി നോക്കുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. എന്‍ ഒ സി സഹിതമുള്ള അപേക്ഷ മെയ് 31നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ എത്തിക്കണം. ഫോണ്‍ 0471 2449939.

date