Skip to main content

ലോകായുക്ത ക്യാംപ് സിറ്റിങ് 29നും 30നും തൃശൂരിൽ

ലോകായുക്ത മേയ് 29, 30 തീയതികളിൽ തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. 29ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ബെഞ്ചും 30ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും കേസുകൾ പരിഗണിക്കും.

പി.എൻ.എക്‌സ്. 2173/2023

date