Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് തിരുത്തിയാട്  ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാർ കാർഡിന്റേയും മാർക്ക് ലിസ്റ്റിന്റേയും പകർപ്പും ഒരു ഫോട്ടോയും സഹിതം ജൂൺ 15ന് മുമ്പ് സ്കൂളിൽ  നേരിട്ടെത്തി അപേക്ഷിക്കാം. ihrd.kerala.gov.in/hss എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.വിശദ വിവരങ്ങൾക്ക്- ഫോൺ 0495-2721070, 9447885352

date