Skip to main content

സീറ്റൊഴിവ് 

 

കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ഡിഗ്രി അഞ്ചാം സെമസ്റ്ററിൽ മെറിറ്റ് സംവരണ സീറ്റുകളിൽ ഏതാനും എണ്ണം ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 13 ന് വൈകിട്ട് നാല് മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 - 2320694.

date