Skip to main content

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഇന്ന്(ജൂൺ-13) രാവിലെ 08.30ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 25cm വീതം(ആകെ 50 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രതപാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം(2023 ജൂൺ 16,രാവിലെ 07:48)

date