Skip to main content

വിദ്യാർഥികൾക്ക് സംശയനിവാരണം വരുത്താം

ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളജുകളിലും, പൂഞ്ഞാർ എൻജിനീയറിംഗ് കോളജിലും 2023-2024 അധ്യയന വർഷ വിവിധ ഡിപ്ലോമാ കോഴ്‌സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സംശയങ്ങൾ മാറ്റുന്നതിനും, കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾക്കായി മോഡൽ പോളിടെക്‌നിക്കുകളിൽ ബന്ധപ്പെടാം. ഫോൺ നമ്പരുകൾ:

കരുനാഗപ്പള്ളി -  (0476-2623597,8547005083), മറ്റക്കര -  (0481-2542022, 8547005081), പൈനാവ് -  (04862-2322460, 8547005084), മാള - (0480-2720746, 8547005080), കുഴൽമന്ദം - (04922-2729007, 8547005086), വടകര -  (0496-2524920, 8547005079), കല്യാശ്ശേരി - (0497-2780287, 8547005082),  പൂഞ്ഞാർ എൻജിനീയറിംഗ് കോളജ് -  (8547005035, 9562401737).

പി.എൻ.എക്‌സ്. 2655/2023

date