Skip to main content

കെൽട്രോൺ  അംഗീകൃത ഫയർ ആന്‍റ്  സേഫ്റ്റി കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

 

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള ഗവൺമെന്റ് അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്‍റ് സേഫ്റ്റി കോഴ്സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  9526047815, 7561866186.

date