Skip to main content

പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം

 

സ്‌കിൽ ഹബ് പദ്ധതിയിൽ, സൗജന്യ തൊഴിൽ പരിശീലനത്തിനായി ഇനി പറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ ട്രെയിനർ, പഴ്സണൽ ട്രയിനർ, ഹാൻഡ് എംബ്രോയ്‌ഡർ, എയർലൈൻ കാർഗോ അസിസ്റ്റന്റ്, എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ലിങ്ക് https://forms.gle/h7NKQGW7ASuM7fjH8 കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8606923176, 80892 96480, അസാപ്  കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പെ രുമ്പാവൂർ ഡയറ്റ് ക്യാമ്പസ്, കുറുപ്പംപടി, എറണാകുളം.

date