Skip to main content

കുടിവെള്ളം മുടങ്ങും

പി.ഡബ്ല്യു.ഡി. കലുങ്ക് പണിയുമായി ബന്ധപ്പെട്ട് പുലയൻവഴിയിലുള്ള പൈപ്പ് മുറിച്ച് കലുങ്കിന്റെ മുകളിലൂടെ സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാൽ വഴിച്ചേരി, പഴവങ്ങാടി, ചന്ദനക്കാവ്, ആലിശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള കുടിവെള്ള വിതരണം ജൂൺ 14 ഉച്ച മുതൽ 16 രാവിലെ വരെ മുടങ്ങുമെന്ന് കേരള വോട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date