Skip to main content

ഡിപ്ലോമ ഹെൽപ്‌ഡെസ്‌ക്

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ മോഡൽ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലും 2023-2024 അദ്ധ്യയന വർഷത്തിൽ വിവിധ ഡിപ്ലോമ കോഴ്സിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും മോഡൽ പോളിടെക്നിക്കിൽ നേരിട്ടോ ഫോൺ നമ്പർ മുഖേനയോ ബന്ധപ്പെടാം. യോഗ്യത: എസ്.എസ്.എൽ.സി / പ്ലസ്സ് ടു പാസ്

കരുനാഗപ്പള്ളി : 0476-2623597, 8547005083, മറ്റക്കര : 0481-2542022, 8547005081, പൈനാവ് : 04862-2322460, 8547005084, മാള : 0480-2720746, 8547005080, കുഴൽമന്ദം : 04922-2729007, 8547005086, വടകര : 0496-2524920, 8547005079, കല്യാശ്ശേരി : 0497-2780287, 8547005082, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് : 8547005035, 9562401737.

date