Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര ഐസിഡിഎസ് പ്രൊജക്റ്റിലെ 121 അങ്കണവാടികളിലെ കുട്ടികൾക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങി വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. വണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 22 ഉച്ചയ്ക്ക് രണ്ടു മണി. ഫോൺ: O480 2727990.

date