Skip to main content

സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജിലെ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സിൽ മലയാളം, സംസ്കൃതം, ബോട്ടണി, ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നിലവിൽ അഫിലിയേറ്റഡ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് മാറ്റം വഴിയാണ് പ്രവേശനം. അർഹതയുളള വിദ്യാർത്ഥികൾ ജൂൺ 15ന് ഉച്ചക്ക് 2 മണിയ്ക്ക് മുൻപായി കോളേജിന്റെ വെബ്സൈറ്റിലെ (https://sngscollege.org/admission-2022.23/) എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് ഫോൺ: 0466 2212223.

date