Skip to main content

ലേലം ചെയ്യും

കോടതിപ്പിഴയായ 3,03,000 രൂപ ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്ക് വഴിക്കടവ് വില്ലേജിലെ മേമ്പള്ളി നിസാറിന്റെ ഉടമസ്ഥതതയിലുള്ള സർവേ നമ്പർ 1111/2-ബിയിൽപ്പെട്ട 0.0178 ഹെക്ടർ സ്ഥലം ജൂലൈ രാവിലെ 11ന് വഴിക്കടവ് വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

 

date