Skip to main content

സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളജിലെ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്‌സിൽ മലയാളം, സംസ്‌കൃതം, ബോട്ടണി, ഫിസിക്‌സ്, സുവോളജി എന്നീ വിഭാഗങ്ങളില്‍ എതാനും സീറ്റുകൾ ഒഴിവുണ്ട്. നിലവിൽ അഫിലിയേറ്റഡ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോളജ് മാറ്റം വഴി പ്രവേശനം നേടാം. താത്പര്യമുള്ളവർ ജൂൺ 15ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളജിന്റെ വെബ്‌സൈറ്റിലെ https://sngscollege.org/admission-2022.23/ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0466 2212223.

date